News

Category: CLASSIFIEDS

റബ്ബര്‍ എസ്റ്റേറ്റും ഫാം ഹൗസും പാലക്കാട് മംഗലം ഡാമിനടുത്ത് വില്‍പ്പനയ്ക്ക്

അഞ്ചേക്കര്‍ റബ്ബര്‍ എസ്റ്റേറ്റും 38 സെന്ററില്‍ 2 ബെഡ്‌റൂം ഹാള്‍ ടെറസ് വീടും ഉള്‍പ്പെടെ പാലക്കാട് മംഗലം ഡാമിനടുത്ത് വില്‍പ്പനയ്ക്ക്. ടാറിട്ട റോഡ്, ബസ് സൗകര്യം. പുരയിടത്തില്‍ തെങ്ങ്, അടയ്ക്ക, മാവ്, പ്ലാവ്, അതിര്‍ത്തി ചേര്‍ന്ന് ഒഴുകുന്ന കാട്ടുചോല. എസ്റ്റേറ്റ് ഫ്രണ്ടേജ് 250 അടി. പുരയിടം 200 അടി. എസ്റ്റേറ്റില്‍ 500 റബ്ബര്‍ 60 ലേറെ തേക്കും. പഞ്ചായത്ത് വക കുടിവെള്ളം, ഇലെക്ട്രിസിറ്റി, ഫോണ്‍ ലൈന്‍.കാട്ടുമൃഗങ്ങളുടെ ശല്യമില്ല. ഫോറെസ്റ്റിലും ഹൈവേയിലും പെടുന്നില്ല. ഇരിങ്ങാലക്കുടയിലും സമീപ പ്രദേശ വസ്തുക്കളുമായുള്ള കൈമാറ്റം പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495503919, 7025182200.

ഇരുനില കെട്ടിടം വില്‍പ്പനയ്ക്ക് : ഇരിങ്ങാലക്കുട ബസ്‌ സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡില്‍

ഇരിങ്ങാലക്കുട ബസ്‌ സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡില്‍ കുട്ടന്‍കുളത്തിനടുത്ത് ഇരുനില കെട്ടിടം വില്‍പ്പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9497894628 .

Flat for Sale At Irinjalakuda

Flat for sale near Sree Koodalmanikyam Temple next to Kalanilayam. 2 Bedroom(attached), Hall, Kitchen, Balcony, Road Facing, 1000 Sq ft. 1st floor in a 12 flat apartment.  Those interested please contact directly at 9400192588

നടവരമ്പില്‍ 13 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്

നടവരമ്പ് കല്ലംകുന്ന് റോഡില്‍ (400 മീറ്റര്‍) വീടിന്റെ തറയോട് കൂടിയ 13 സെന്റ് വില്‍പ്പനയ്ക്ക്.ചുറ്റുമതില്‍, കിണര്‍ എന്നിവയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012906169 (ഹരിദാസ് ), 9072061954 (അരുണ്‍)

പുതുതായി റിനോവെയ്റ്റ് ചെയ്ത രണ്ടുനില വീട്, 5 സെന്റ് വില്പനയ്ക്ക്

ഇരിങ്ങാലക്കുടയില്‍ ചന്തക്കുന്ന് മൂന്നുപീടിക  സംസ്ഥാന പാതയ്ക്കരികില്‍ പുതുതായി റിനോവെയ്റ്റ് ചെയ്ത രണ്ടുനില വീട്, 5 സെന്റ് വില്പനയ്ക്ക്. 1700 സ്‌ക്വയര്‍ ഫീറ്റ്,  3 ബെഡ്‌റൂം, അറ്റാച്ഡ് ബാത്റൂം, വെട്രിഫൈഡ് ടൈല്‍, ബോര്‍വെല്‍, നാല് വശവും ചുറ്റുമതില്‍.  20 ലക്ഷം/സെന്റ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947533464 .
( 6 months period allowed, 60% advance, No brokers. )

wanted WEB DESIGNERS & Office Assistant/Computer Operator

wanted-upasana4u-BA Web Development Company in Irinjalakuda which had a successful track record of 16 years now hiring WEB DESIGNERS & Office Assistant as part of office expansion .

Experienced / Fresher’s  skilled in HTML, CSS, PHP, SEO, Adobe Family, WordPress, Social Media Tools can applay for the Post of Web Designer .

Computer Operator / Office Assistant 

for  Computer Operator / Office Assistant, She should be well versed with computer knowledge and familiar with Social Media promotions.  Freshers can also apply.  Interested can apply with full details before October 22nd 2016  contact@upasana4u.com   9142 23 23 00

വസ്ത്ര വ്യാപാര രംഗത്തെ വൈവിധ്യവുമായി താള്‍ ഡിസൈനര്‍ ഫാഷന്‍ ഹബ്

TAAL-ADVTവസ്ത്ര വ്യാപാര രംഗത്തെ വൈവിധ്യവുമായി ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൊല്ലാട്ടി അമ്പലത്തിന് സമീപം താള്‍ ഡിസൈനര്‍ ഫാഷന്‍ ഹബ് . ചുരിദാര്‍ , കുര്‍ത്തിസ് , വെസ്റ്റേണ്‍ ടോപ്സ് , റണ്ണിങ് മെറ്റീരിയല്‍സ് തുടങ്ങി സ്ത്രീകള്‍ക്കിണങ്ങുന്ന വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്.

മെറ്റീരിയല്‍സ് , ഡിസൈനിങ് , സ്റ്റിച്ചിങ്  തുടങ്ങി എല്ലാം ചെയ്തു കൊടുക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9446625190 , 9746731033 .

പേയിങ് ഗസ്റ്റ് / ഫാമിലി / സ്റ്റുഡന്‍റ്സ്(പെണ്‍കുട്ടികള്‍)

paying-guest-bigഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോ മീറ്റര്‍ ദൂരത്തില്‍ കാക്കാതിരുത്തി സംസ്ഥാന പാതയില്‍ ഇരുനില വീടിന്റെ മുകള്‍വശം വാടകയ്ക്ക്.ഫാമിലി / സ്റ്റുഡന്‍റ്സ്(പെണ്‍കുട്ടികള്‍) .
മൂന്നു ബെഡ് റൂം അറ്റാച്ച്ഡ് , ഹാള്‍ , കിച്ചന്‍ , സിറ്റ്ഔട്ട് .  for more details contact : +91 9497248511

10 cents House Plots for sale at Irinjalakuda near KSRTC Busstand

plot-k310 cents plain land for sale at Irinjalakuda at Kandeswaram near KSRTC Bus Stand. idle for building house.  inquires are invited from reputed Hindu families for building house.

Two entrances from different roads to this plot,  main entrance can pass 4 wheeler and rear entrance three wheeler.

for more details, +91 9497248511, 9447408511

 

Taal Designer Fashion Hub … , celebrate for less

TAAL-ADVT

മള്‍ട്ടി ബ്രാന്‍ഡ് മൊബൈല്‍ ഷോറൂമിലേയ്ക്ക് സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട്

wanted-mobile-staffഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്ന ആധുനിക മള്‍ട്ടി ബ്രാന്‍ഡ് മൊബൈല്‍ ഷോറൂമിലേയ്ക്ക് സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട്.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 9846607667

ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

wanted-office-assistant-Bഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ശമ്പളം 10,000 നും 15, 000 ഇടയില്‍. ബിരുദം, നല്ല കൈയക്ഷരം , കമ്പ്യൂട്ടര്‍ പരിജ്ഞാനം (മൈക്രോസോഫ്റ്റ് ഓഫീസ് ) , ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ് , ഇരുചക്ര വാഹന ലൈസന്‍സ് എന്നി യോഗ്യതയുള്ള ഇരിങ്ങാലക്കുടയ്ക്ക് 10 കി മി ചുറ്റളവിലെ താമസക്കാരായ പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ polsjobs@gmail.com എന്ന അഡ്രസ്സില്‍ ഇ-മെയില്‍ ചെയ്യേണ്ടതാണ് .

വീട് വാടകയ്ക്ക്, ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം

house-rent-ijk-bഇരിങ്ങാലക്കുടയില്‍ ബസ് സ്റ്റാന്റിന് സമീപം വീട് വാടകയ്ക്ക്.
 
ജോലിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മുന്‍ഗണന .

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447411289

460 sqft  Shop Space for Rent

460 sqft  Shop Space for Rent near State Highway at Irinjalakuda, Nadavaramb . Two Side Road , Shaded Parking both side,  4 shutter both side, shutter inside glass wall with Two Door. Sanitary and water facilities and ATM facilities. Also above 560 sft room space in first floor. Contact  +91 9745385360.

3100sq.ft Villa and 40 cents for Sale

sale_b4VILLA for sale at velayanadu” 3100sq.ft. Villa, 40 cents of land, 4 Bedroom with attached toilets, 2 Kitchens, Very big sizes Living room with Dining area, Balconies, Car parking felicities with Padipura etc..

for more details  +91 9946329878
www.theeyeview.com/readyfor_sale.html

 

 

Top
Menu Title