News

ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചുഇരിങ്ങാലക്കുട: ആളൂര്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഗലാംഗനായ മുഹമ്മദ്‌ ഷഫീക്കിന് നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനം മുസ്ലിം ലീഗ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം സെക്രട്ടറി കെ റിയാസുദ്ദിന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ എം ഷെയ്ക്ക് പരീത് അദ്ധ്യക്ഷത വഹിച്ചു. എ എസ് മുജീബ് ,കെ എം റസീന്‍ ,റാഫി ,മുഹമ്മദ്‌ പി എം ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.


Comments

Leave a Reply

Your email address will not be published. Required fields are marked *

Top
Menu Title