ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ ആദ്യ ദിനത്തിൽ നടന്ന മത്സരങ്ങളിൽ 147 പോയന്റ് നേടി അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കണ്ടി സ്കൂൾ മുന്നിലാണ്. 86 പോയന്റോടെ ഡോൺ ബോസ്കോ എച്ച്.എസ്.എസ് ഉം 52 പോയന്റോടെ എടതിരിഞ്ഞി എച്ച്.ഡി.പി.എസ്. എച്ച് എസ്.എസ് ഉം രണ്ടും, മൂന്നും സ്ഥാനത്താണ്. ഡോൺ ബോസ്കോ സ്കൂളിൽ നടക്കുന്ന നീന്തൽ മേള ശനിയാഴ്ച സമാപിക്കും .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com