Latest News

View All

മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളെയും ഒരു ബോര്‍ഡില്‍ ഇടമൊരുക്കി ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട

സൗജന്യ നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട ലയൺസ് ക്ലബ് കൃത്രിമകാൽ വിതരണ പദ്ധതി

തിരുവുത്സവത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നറയ്ക്കൽ ചടങ്ങ് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക്

മാധവമാതൃഗ്രാമത്തിന്റെ ഒമ്പതാമത് ആചാര്യനമസ്കൃതി -2024 പഴയനടക്കാവ് തെക്കെമഠം മിനിഹാളിൽ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ പ്രസംഗിക്കുന്നു

All News

View all

മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളെയും ഒരു ബോര്‍ഡില്‍ ഇടമൊരുക്കി ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ശക്തമായ തൃകോണ മത്സരം നടക്കുന്ന തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണികള്‍ക്കും കൂടി ഒരു ബോര്‍ഡില്‍ ഇടം നല്‍കി വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനില്‍ ആണ് മൂന്നു…

സൗജന്യ നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചു

ആളൂർ : തുമ്പൂർ സർവീസ് സഹകരണ ബാങ്ക് കുഴിക്കാട്ടുശ്ശേരി ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന സൗജന്യ നീന്തൽ പരിശീലന പരിപാടി ആളൂർ മഷിക്കുളത്തിൽ ആരംഭിച്ചു. ആളൂർ മഷിക്കുളം പരിസരത്ത് നടന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം തുമ്പൂർ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ്…

ഇരിങ്ങാലക്കുട ലയൺസ് ക്ലബ് കൃത്രിമകാൽ വിതരണ പദ്ധതി

ഇരിങ്ങാലക്കുട : ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സ്വപ്ന പദ്ധതികളിൽ ഒന്നായ തൂവൽസ്പർശം - സൗജന്യ കൃത്രിമ കാൽവിതരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഏപ്രിൽ 18ാം തിയ്യതി കാലത്ത് 10 മണിക്ക് പദ്ധതിക്ക് തുടക്കം കുറിക്കും.25 പേർക്കാണ് സൗജന്യ കൃത്രിമ…

തിരുവുത്സവത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നറയ്ക്കൽ ചടങ്ങ് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ വച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തുന്നതാണ്. ഭക്തജനങ്ങൾക്ക് അരി, ശർക്കര,നാളികേരം, പലവ്യഞ്ജനങ്ങൾ,നെയ്യ് പച്ചക്കറികൾ മുതലായവ സമർപ്പിക്കാവുന്നതാണ് .

Get In Touch

Sanchari

View all

You cannot copy content of this page