‘ഒപ്പമുണ്ട് ഉറപ്പാണ്’ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പദ്ധതി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്ന ‘ഒപ്പമുണ്ട് ഉറപ്പാണ്’ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പദ്ധതി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി…