കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95.33 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ ബജറ്റ്
ഇരിങ്ങാലക്കുട : പതിനാലാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന സുസ്ഥിരവികസനം ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ കേന്ദ്ര ആവിഷ്കൃത ഫണ്ടും ധനകാര്യ കമ്മീഷൻ ഗ്രാൻഡും ഉൾപ്പെടുത്തി തയ്യാറാക്കിയ ബജറ്റിൽ സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും ഖരമാലിന്യ…