ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ മക്കളെ അറിയാൻ എന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ പ്രണവ് എം എസ്, സീനത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ സിന്ധു എം.ടി, പി.ടി.എ പ്രസിഡണ്ട് ഭക്തവത്സലൻ വി, പ്രിൻസിപ്പാൾ മുരളി എം.കെ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

