ഇരിങ്ങാലക്കുട : നാടിൻ്റെ ഓരോതുടിപ്പിലും കയ്യൊപ്പ് പതിച്ചിട്ടുള്ള ചന്ദ്രേട്ടൻ എന്നേവരും വിളിക്കുന്ന, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറിയായിരുന്ന കെ വി ചന്ദ്രൻ്റെ ദേഹവിയോഗത്തിൻ്റെ രണ്ടാവർഷത്തിൽ അമ്മന്നൂർ ഗുരുകുലത്തിൽ കഥകളിക്ലബ്ബ് ഒരുക്കിയ അനുസ്മരണം ഏറേ ഹൃദയസ്പർശിയായി. കൂടിയാട്ടാചാര്യൻ…