ദേശാഭിമാനി ഇരിങ്ങാലക്കുട ലേഖകനായിരുന്ന സി.വി രാമകൃഷ്ണന്‍ (85) അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് മുന്‍ പ്രസിഡന്റും ദേശാഭിമാനി, ടെലഗ്രാഫ് എന്നി പത്രങ്ങളുടെ ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന ചേലൂർ വെളുത്തേടത്ത്…

ഡോൺ ബോസ്കോ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു. കല്ലേറ്റുംകര ബൈപാസ് റോഡ് ഇഞ്ചോടിക്കാരൻ…

സീതാറാം യച്ചൂരി : മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനക്കുറിപ്പ്

ഇരിങ്ങാലക്കുട : ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.…

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്…

കണ്ടേശ്വരം കുരിയക്കാട്ടിൽ സുഭദ്ര എം മേനോൻ (82) അന്തരിച്ചു

ഇരിങ്ങാലക്കുട : കണ്ടേശ്വരം കുരിയക്കാട്ടിൽ സുഭദ്ര എം മേനോൻ(82) അന്തരിച്ചു. പരേതനായ തലാപ്പിള്ളിൽ മുകുന്ദൻ മേനോന്റെ ഭാര്യയാണ്. മക്കൾ മായാദേവി…

ചലച്ചിത്ര സംവിധായകൻ മോഹൻ വിടപറഞ്ഞു – എൺപതുകളിലെ നിരവധി മലയാള ഹിറ്റ് സിനിമകളുടെ ശില്പിയായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ ഈ സംവിധായകൻ

ഇരിങ്ങാലക്കുട : സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എം മോഹൻ (76 ) അന്തരിച്ചു. എൺപതുകളിൽ ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളുടെ…

കരൂപടന്ന സ്വദേശിനിയായ ഏഴുവയസുകാരി ഒമാനിൽ അന്തരിച്ചു

ഇരിങ്ങാലക്കുട : കരൂപടന്ന സ്വദേശിനിയായ ഏഴുവയസുകാരി ഒമാനിൽ അന്തരിച്ചു. കരൂപടന്ന സ്വദേശി അഫ്സലിന്റേയും തസ്നീമിന്റേയും മകൾ ഹന ഫാത്തിമ (7)…

പ്രശസ്ത കലാകാരൻ മുരിയാട് മുരളീധരൻ്റെ മാതാവ് രുഗ്മണിഅമ്മ (96) നിര്യാതയായി

മുരിയാട് : പ്രശക്ത ഓട്ടൻതുള്ളൽ കലാകാരൻ മുരിയാട് മുരളീധരൻ്റെ മാതാവ് പരേതനായ തോണിയിൽ ശങ്കരൻകുട്ടി മേനോൻ ഭാര്യ രുഗ്മണി അമ്മ…

ഇരിങ്ങാലക്കുടയിലെ പ്രഥമ തീയേറ്ററായ പയനീർ ഉടമ പുലിക്കുട്ടി മഠത്തിൽ പി.ആർ. വൈദ്യനാഥൻ (68) (വൈത്തിസാമി) അന്തരിച്ചു

ഇരിങ്ങാലക്കുട : മെട്രോ ഹെൽത്ത് കെയറിന് പടിഞ്ഞാറ് വശം പുലിക്കുട്ടി മഠത്തിൽ പി.ആർ. വൈദ്യനാഥൻ (68)(വൈത്തിസാമി) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച…

ഇരിങ്ങാലക്കുട നഗരസഭ മുൻ ആരോഗ്യവിഭാഗം ഉദ്യാഗസ്ഥ സതീഭായ് (65) അന്തരിച്ചു

കാട്ടൂർ : ഇരിങ്ങാലക്കുട നഗരസഭ മുൻ ആരോഗ്യവിഭാഗം ഉദ്യാഗസ്ഥ സതീഭായ് (65) അന്തരിച്ചു. ഹെൽത്ത് സൂപ്രവൈസർ ആയിരുന്നു. പഴമ്പിള്ളി പ്രകാശന്റെ…

You cannot copy content of this page