ഇരിങ്ങാലക്കുട : പരേതനായ ചിരിയങ്കണ്ടത്ത് അരണാട്ടുകരക്കാരന്‍ വര്‍ഗ്ഗീസ് ഭാര്യ മേഗി (79) നിര്യാതയായി (ക്രൈസ്റ്റ് നഗർ വെസ്റ്റ് യൂണിറ്റ്). സംസ്‌കാര ശുശ്രൂഷാ കര്‍മ്മം ഒക്ടോബര്‍ 11 വെള്ളിയാഴ്ച 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.
മക്കള്‍ : ബ്രൈറ്റി, ഷെല്‍റ്റി, തോംസണ്‍ ചിരിയങ്കണ്ടത്ത്, ലിറ്റി, സ്വീറ്റി വര്‍ഗ്ഗീസ്. മരുമക്കള്‍ : പരേതനായ അഡ്വ. റെജി ജോസ്, അഡ്വ. പോളി മൂക്കന്‍, അമ്പിളി, ജോസ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive