എവറസ്റ്റ് കീഴടക്കിയ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ചലച്ചിത്രം : 1953 ൽ ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ നേപ്പാൾ സ്വദേശിയായ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന…
