ചലച്ചിത്രം : 1953 ൽ ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ നേപ്പാൾ സ്വദേശിയായ ഷെർപ്പ ടെൻസിങ്ങിൻ്റെ ജീവിതം പറയുന്ന ” ടെൻസിങ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആസ്ട്രേലിയൻ സംവിധായിക ജെന്നിഫർ പീഡം ഒരുക്കിയ ചിത്രം 2026 ഒക്ടോബറിൽ നടന്ന 49 – മത് മിൽ വാലി അന്തർദേശീയ ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയിരുന്നു. 125 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



