നാലമ്പല കെ.എസ്.ആർ.ടി.സി സർവ്വീസുകളുടെ ഫ്ലാഗ്ഗ് ഓഫ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു – ഇരിങ്ങാലക്കുടയിൽ നിന്നും 2 ബസ്സുകൾ ജൂലായ് 17 മുതൽ

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടന കാലത്ത് കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുട യൂണിറ്റിൽ നിന്നും സർവീസ് നടത്തുന്ന രണ്ട് നാലമ്പല ബസ്സുകളുടെ ഫ്ലാഗ്…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം പുനർ നിർമ്മാണം – ജൂലായ് 16ന് പൊതുയോഗം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം പുനർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 16 ബുധനാഴ്ച വൈകുന്നേരം 4…

ആയിരം രൂപയുടെ നെയ്യ് വിളക്ക് വഴിപാട് എടുത്താൽ രണ്ട് പേർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള സൗകര്യം ഇത്തവണയും നാലമ്പല തീർത്ഥാടകർക്കായി കൂടൽമാണിക്യത്തിൽ ദേവസ്വം ഒരുക്കുന്നു

ഇരിങ്ങാലക്കുട : ജൂലൈ 17 മുതൽ ആരംഭിക്കുന്ന നാലമ്പല ദർശന ഒരുക്കങ്ങൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂർത്തിയായി വരുന്നു . ആയിരം…

ശ്രീകോവിലിനു മുന്നിൽ നനയാതെ തൊഴാൻ സ്ഥിരം സംവിധാനമൊരുക്കാൻ സഹായം തേടി കൂടൽമാണിക്യം ദേവസ്വം – മുഴുവൻ ചെലവും സമർപ്പണമായി ഏറ്റെടുത്ത് സത്യദേവൻ മാസ്റ്റർ

ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനത്തിനു മുന്നോടിയായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ സോപാനത്ത് ഭക്തർക്ക് മഴയും കാറ്റുമടിക്കാതെ ക്യൂ നിൽക്കാനും…

കൂടൽമാണിക്യം ക്ഷേത്രത്തിൽ തൃക്കേട്ട വെച്ച്നമസ്കാര ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ തൃക്കേട്ട വെച്ച്നമസ്കാര ചടങ്ങ് നടത്തി. ഗ്രാമത്തിന്റെയും ക്ഷേത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രെയസ്സിനും ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടിയാണ്…

ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ഇന്ന്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാൻ ഞായറാഴ്ച രാവിലെ മൂന്നാനയുടെ അകമ്പടിയോടെ രാപ്പാൾ ആറാട്ടുകടവിലേക്ക്…

ശീവേലി – ശ്രീ കൂടൽമാണിക്യം തിരുവുത്സവം ഒൻപതാം നാൾ പള്ളിവേട്ട ദിനം

ശീവേലി – ശ്രീ കൂടൽമാണിക്യം തിരുവുത്സവം ഒൻപതാം നാൾ പള്ളിവേട്ട ദിനം LIVE NOW പഞ്ചാരിമേളം പ്രമാണം പത്മശ്രീ പെരുവനം…

ഇന്ന് കൂടൽമാണിക്യം പള്ളിവേട്ട – പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : പള്ളിവേട്ടയ്ക്കായി സംഗമേശൻ ശനിയാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിനുപുറത്തേക്ക് എഴുന്നള്ളും. പള്ളിവേട്ട ദിവസമായ ശനിയാഴ്ച രാവിലെ നടക്കുന്ന ശീവേലിക്ക് പെരുവനം…

കൂടൽമാണിക്യത്തിൽ ഇന്ന് വലിയ വിളക്ക് – ഇന്നത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളിലൊന്നായ വലിയ വിളക്ക് വെള്ളിയാഴ്ച ആഘോഷിക്കും. കൊടിപ്പുറത്ത് വിളക്ക് മുതൽ ഉത്സവനാളുകളിൽ…

വലിയവിളക്ക് ദിവസം വൈകീട്ട് 6 ന് സ്‌പെഷ്യൽ പന്തലിൽ നൃത്ത സംഗീതനാടകം “പാദുകാഭിഷേകം”

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുത്സവം എട്ടാം നാൾ വലിയവിളക്ക് ദിവസം മെയ് 16 വെള്ളിയാഴ്ച വൈകീട്ട് 6 ന്…

കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട : ശീവേലിക്ക് ശേഷം ഉച്ചയോടെ മടങ്ങുന്ന ആനകളുടെ കാഴ്ചക്കൊപ്പം കിഴക്കേനടക്ക് പുറത്തു ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ…

7-ാം ദിവസത്തെ പരിപാടികൾ അറിയാം – കൂടൽമാണിക്യം തിരുവുത്സവം 2025

ഇരിങ്ങാലക്കുട : ഏഴാം ഉത്സവമായ മെയ് 15 വ്യാഴാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം…

6-ാം ദിവസത്തെ പരിപാടികൾ അറിയാം -കൂടൽമാണിക്യം തിരുവുത്സവം 2025

ഇരിങ്ങാലക്കുട : ആറാം ഉത്സവമായ മെയ് 14 ബുധനാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം…

കൂടൽമാണിക്യം തിരുവുത്സവം 5-ാം ദിവസത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : അഞ്ചാം ഉത്സവമായ മെയ് 13 ചൊവാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം…

You cannot copy content of this page