നവരസോത്സവം നടനകൈരളിയിൽ മെയ് 29ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴച്ചകളിലായി നടന്നു വരുന്ന നവരസസാധന 134-ാം ശില്പശാലയുടെ സമാപനം മെയ് 29 വെള്ളിയാഴ്ച വൈകുന്നേരം 6 ന് നടനകൈരളി കൊട്ടിച്ചേതം സ്റ്റുഡിയോ തീയറ്ററിൽ സംഘടിപ്പിക്കുന്നു.

പ്രശസ്ത ചലച്ചിത്രതാരം സംയുക്ത മേനോൻ, രോഹിത് അഷ്റ, ഫാത്തിമ സന ഷെയ്ഖ്, പീയുഷ് സീത, അതിഥി സാഗർ എന്നിവരും, നർത്തകികളായ ലക്ഷ്മി ചന്ദ്രശേഖരയ്യ, ദീപിക കൃഷ്‌ണമൂർത്തി, മേഘ്ന മനോജ്, അനീഷ പരമേശ്വരൻ എന്നിവരും പരിപാടികൾ അവതരിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page