ഇന്നസെന്റിനോടുള്ള ആദരസൂചകമായി ഇരിങ്ങാലക്കുടയിലെ വ്യാപാരസ്ഥാപനങ്ങൾ ചൊവ്വാഴ്ച രാവിലെ 11 മണി വരെ അടച്ചിടും – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ഇരിങ്ങാലക്കുട : ഇന്നസെന്റിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംസ്കാര സമയമായ ചൊവ്വാഴ്ച രാവിലെ 11 മണി വരെ ഇരിങ്ങാലക്കുടയിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് അറിയിച്ചു.