ഇരിങ്ങാലക്കുട : സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 50 ഗ്രാം. കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുകുമാർ. പി.ആർ ഉം സംഘവും അറസ്റ്റ് ചെയ്തു . കോണത്ത്കുന്ന് പുഞ്ചപ്പാടം കോലോത്ത് വീട്ടിൽ അഭിജിത് കൃഷ്ണ (24)യാണ് കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടർ സഹിതം ഞായറാഴ്ച കസ്റ്റഡിയിലായത്. എക്സൈസ് പാർട്ടിയിൽ എ ഇ ഐ ബാബു പി എം , ഉണ്ണികൃഷ്ണൻ പി കെ , പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ സി കെ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive