കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ‘ഇന്നവേഷൻ മാരത്തോൺ’ ടീമിൻ്റെ ആശയത്തിന് ദേശീയ മികവ്

ഇരിങ്ങാലക്കുട : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, നീതി ആയോഗ്, യൂണിസെഫ്, മിനിസ്റ്ററി ഓഫ് ഇന്നവേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ…

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ട്രാൻസ്‌ജെൻഡർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ കൈത്താങ്ങേക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ്…

എവിയേഷൻ, ലൊജിസ്റ്റിക്‌സ് കോഴ്സുകൾ ആരംഭിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളേജിൽ അന്താരാഷ്ട്ര മാനദണ്ഡമുള്ള എവിയേഷൻ കോഴ്സുകൾ ആരംഭിക്കുന്നു. ഈ കോഴ്സുകൾ എറണാകുളത്തെ ജോയ്‌സ്…

ഇരിങ്ങാലക്കുട സഹകരണ ഹോസ്പിറ്റൽ പി.ആർ.ഒ ജീമോൾ ഷാജൻ (54) അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ ഹോസ്പിറ്റൽ പി.ആർ.ഒ ജീമോൾ ഷാജൻ (54) അന്തരിച്ചു. കല്ലേലി ഷാജന്റെ ഭാര്യയാണ്. സെൻറ് ജോസഫ്…

ടെമ്പോ ട്രാവലർ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തേക്ക് മറിഞ്ഞു. നടന്നത് സ്ഥിരം അപകടമേഖലയിൽ

വല്ലക്കുന്ന് : തൊമ്മാന പാടത്തേക്ക് യാത്രക്കാരുള്ള ടെമ്പോ ട്രാവലർ മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ സ്നേഹോദയ കോളേജിന് സമീപമുള്ള വല്ലക്കുന്ന്…

സൗകര്യവും സുരക്ഷയുമില്ല; പക്ഷെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലും പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ചു – പാർക്കിങ്ങിൽ ഏതുനിമിഷവും നിലംപൊത്താൻ സാധ്യതയുള്ള മരങ്ങളും, പക്ഷിക്കാഷ്ഠ ശല്യവും

കല്ലേറ്റുംകര : ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്‌റ്റേഷനുകളിലെ പാർക്കിങ്‌ ഫീസ്‌ ജൂൺ ഒന്നു മുതൽ കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ കല്ലേറ്റുംകരയിൽ…

ചൊവ്വാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ, ക്രൈസ്റ്റ് മോണാസ്ട്രി, ക്രൈസ്റ്റ്…

നദികളിൽ നിന്നും മണൽ വാരൽ ഉടനെ ആരംഭിക്കണമെന്ന് ബിൽഡിങ് & കൺസ്ട്രക്ഷൻ വർക്കേഴ്സ് യുണിയൻ (സി.ഐ.ടി.യു) തൃശൂർ ജില്ലാ സമ്മേളനം

ആളൂർ : നദികളിൽ നിന്നും മണൽ വാരൽ ഉടനെ ആരംഭിക്കണമെന്ന് ആളൂരിൽ നടന്ന ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യുണിയൻ…

കരുവന്നൂർ സഹകരണ ബാങ്കിന് മുൻപിൽ ശവപ്പെട്ടിയിൽ റീത്ത് വച്ച് ബി.ജെ.പി പ്രതിഷേധ സമരം നടത്തി

കരുവന്നൂർ : കരുവന്നൂർ സഹകരണ ബാങ്കിന് മുൻപിൽ ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ശവപ്പെട്ടിയിൽ റീത്ത് വച്ച് പ്രതിഷേധ സമരം…

കെ.എൽ.ഡി.സി കനാലിലെ കോന്തിപുലം സ്ഥിരം തടയണ ഉടൻ ആരംഭിക്കണമെന്ന് കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖല സമ്മേളനം

ഇരിങ്ങാലക്കുട : കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖല സമ്മേളനം മാപ്രാണം എ.കെ.ജിസ്മാരക മന്ദിരം ഹാളിൽ വെച്ച് കേരള കർഷക…

മുളയത്ത് നാരായണൻകുട്ടി നായർ (90) അന്തരിച്ചു

മുരിയാട് : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങിനുള്ള സാമഗ്രികൾ എത്തിച്ചു തന്നിരുന്ന മുളയത്ത് നാരായണൻകുട്ടി നായർ (90) അന്തരിച്ചു, സംസ്കാര…

തിങ്കളാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, വെസ്റ്റ് കോമ്പാറ, ചെട്ടിപ്പറമ്പ്…

കലാത്മകതയും ജനപ്രിയതയും സമന്വയിച്ച ചലച്ചിത്രങ്ങളാണ് മോഹന്റേത് : മന്ത്രി ഡോ ആർ ബിന്ദു – ദൃശ്യമോഹനം 2025 ന് സമാപനമായി

ഇരിങ്ങാലക്കുട : പ്രശസ്ത ചലച്ചിത്ര സംവിധായകൻ മോഹന്റെ അനുസ്മരണാർത്ഥം ഇരിങ്ങാലക്കുട പൗരാവലിയും മോഹൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യമോഹനം 2015…

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലിവിയ ജോസിനെ മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി

ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ ലഹരി കേസിൽ കുടുക്കിയ കേസിലെ പ്രതിയായ കാലടി, മറ്റൂർ വില്ലേജ്,…

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് അവധി

അറിയിപ്പ് : തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ…

You cannot copy content of this page