സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് ഇരിങ്ങാലക്കുട കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ യാത്രയയപ്പ്
ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് അദ്ധ്യാപക സംഘടനയായ ഇരിങ്ങാലക്കുട കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.വി. ശശി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ല പ്രസിഡൻ്റ് അനൂപ്…