റീജണൽ കാൻസർ സെന്ററിലെ (RCC) ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പ് ജൂലായ് 27 ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : റീജണൽ കാൻസർ സെന്ററിലെ (RCC) ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പ് ജൂലായ് 27 ശനിയാഴ്ച ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും.

അക്കാദമിൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്കൂളും സഹകരിച്ചു നടത്തുന്ന ക്യാമ്പിൽ പ്രായ ലിംഗ ഭേദമന്യേ കാൻസർ രോഗ ലക്ഷണമുള്ളവർക്കും, രോഗം സംശയിക്കുന്നവർക്കും പങ്കെടുക്കാം സ്ത്രീകൾക്ക് ക്യാമ്പിൽ പ്രത്യേക സജ്ജീകരണം ഒരുക്കുന്നുണ്ട്.

ജൂലായ് 25 ന് മുൻപ് സൗജന്യ രജിസ്ട്രേഷനായി ബന്ധപ്പെടുക ജഗജി കായംപുറത്ത് പ്രസിഡന്റ്റ് 9846308098 റിയാസ് പി. എ സെക്രട്ടറി 9048050454 ജെയിംസ് കെ ജെ ഖജാൻജി 8547819799

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page