അവശനിലയിൽ കിടന്നയാളുടെ മരണം, നരഹത്യക്ക് കേസ് – രണ്ട്‌ പേർ അറസ്റ്റിൽ

കല്ലേറ്റുംകര : കല്ലേറ്റുംകര : പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28…

ഓണ വിപണി : ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി – ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം

വിപണി : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ…

വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി 46 ലക്ഷം തട്ടിപ്പ്: നാലു പേർ പിടിയിൽ

ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്, തൃശ്ശൂർ സ്വദേശിയുടെ പക്കൽ നിന്ന് 46…

ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന – 16 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കണ്ണിക്കര സ്വദേശിയെ എക്സൈസ് പിടികൂടി

ഇരിങ്ങാലക്കുട : ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന നടത്തിയയാളെ എക്സൈസ് റെയ്ഞ്ച് ഓഫീസ് ഇരിങ്ങാലക്കുട യിലെ റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ.…

പണം വച്ച് ചീട്ടുകളിക്കുന്ന വൻ സംഘം പുല്ലൂരിൽ അറസ്റ്റിൽ

ഇരിങ്ങാലക്കുട : പുല്ലൂർ ആനുരുളിയിൽ പണം വച്ച് ചീട്ടുകളിക്കുന്ന വൻ സംഘം അറസ്റ്റിലായി. പുതുക്കാട് സ്വദേശി കൂപ്പാട്ട് വീട്ടിൽ പരമേശ്വരൻ…

മൂർക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളിൽ രണ്ടു പേരെ പട്ടാമ്പിയിലെ ഒളിത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസ്സിലെ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത്…

ജോലിക്ക് നിന്ന വീട്ടിൽ നിന്നും എ.ടി.എം കാർഡും സ്വർണമാലയും മോഷ്ടിച്ച ഹോംനേഴ്സ് പിടിയിൽ

ഇരിങ്ങാലക്കുട : കാരുകുളങ്ങരയിലെ ജോലിക്ക് നിന്ന വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി…

അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ…

പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശിയെ പോലീസ് പിടികൂടി – അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ

ഇരിങ്ങാലക്കുട : തൃശൂർ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടിൽ…

നാടു കടത്തിയ കാപ്പ പ്രതി കഞ്ചാവുമായി പിടിയിൽ

ഇരിങ്ങാലക്കുട : നാടു കടത്തിയ കാപ്പ പ്രതി നിയമം ലംഘിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിൽ. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി…

മലമ്പാമ്പിനെ പിടികൂടി തല്ലി കൊന്ന് പാകം ചെയ്ത് കൈവശം വെച്ചതിന് തളിയക്കോണം സ്വദേശിക്കെതിരെ വനം വകുപ്പ് കേസെടുത്തു

ഇരിങ്ങാലക്കുട : മലമ്പാമ്പിനെ പിടികൂടി തല്ലി കൊന്ന് പാകം ചെയ്ത് കൈവശം വെച്ചു എന്ന കുറ്റത്തിന് തളിയക്കോണം സ്വാദേശിക്കെതിരെ വനം…

ഹോട്ടലിന് സമീപം നിർത്തിയിട്ട വാഹനം മോഷ്ടിച്ച ആൾ പിടിയിൽ

ഇരിങ്ങാലക്കുട : കൊല്ലാട്ടി അമ്പലത്തിനു സമീപം ഉള്ള സിറ്റി ഹോട്ടലിന് സമീപം നിർത്തിയിട്ട ഓമ്നി വാഹനം കളവ് ചെയ്‌തയാളെ ഇരിങ്ങാലക്കുട…

സാമൂഹ്യമാദ്ധ്യമം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം, തൃശൂർ റൂറൽ പോലിസ് 7 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് തൃശൂർ റൂറൽ പോലിസ്…

You cannot copy content of this page