നെല്ലായി : നെല്ലായി ജംഗ്ഷനിൽ ദേശീയപാതയിൽ നിന്നും ആനന്ദപുരം വല്ലക്കുന്ന് റോഡ് ആരംഭിക്കുന്നിടത്ത് ബസ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന മരം മഴയിൽ കടപുഴകി റോഡിലേക്ക് ചാഞ്ഞതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മുത്രത്തിക്കര നന്തിക്കര വഴി വഴിതിരിച്ചു വിട്ടു. . ബസ്റ്റോപ്പിന് സമീപത്തെ കോൺക്രീറ്റ് തറയെല്ലാം പൊളിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive