പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു , ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്തി

അറിയിപ്പ് : പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി…

മഴക്കെടുതി : മുകുന്ദപുരം താലൂക്കിലെ ആദ്യ ക്യാമ്പ് മാടായിക്കോണം വില്ലേജിൽ, വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളിൽ നിന്നായി 11 പേർ ക്യാമ്പിൽ

ഇരിങ്ങാലക്കുട : മഴക്കാലകെടുതികൾ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ ആദ്യ ക്യാമ്പ് മാടായിക്കോണം വില്ലേജിൽ മാപ്രാണം പള്ളിക്ക് സമീപം…

മഴക്കെടുതി : ഇരിങ്ങാലക്കുട നഗരസഭ അടിയന്തരയോഗം ചേർന്നു

ഇരിങ്ങാലക്കുട : മഴക്കെടുതിയുമായി ബന്ധപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ അടിയന്തരയോഗം ചേർന്നു. കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്…

വല്ലക്കുന്നിൽ വീടിന് മുന്നിൽ കിണർ പോലെ തനിയെ ഗർത്തം രൂപപ്പെടുന്നു

ഇരിങ്ങാലക്കുട : വല്ലക്കുന്നിൽ വീടിന് മുന്നിൽ കിണർ പോലെ തനിയെ ഗർത്തം രൂപപ്പെടുന്നു. ബുധനാഴ്ച രാവിലെ മുതലാണ് പുളിക്കൻ ജെയിംസിന്‍റെ…

അവിട്ടത്തൂർ കിഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആൽമരം കുളത്തിലേക്ക് മറിഞ്ഞു വീണു, നടപ്പുരയുടെ ഓടുകൾ കാറ്റിൽ പറന്നു പോയി

അവിട്ടത്തൂർ : കിഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആൽമരം പൂർണ്ണമായും കുളത്തിലേക്ക് മറിഞ്ഞു വീണു. ബുധനാഴ്ച ഉണ്ടായ മഴയിലും കാറ്റിലും കുളപ്പുരയുടെ…

കനത്തമഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപകനാശനഷ്ടം – കല്ലേറ്റുംകരയിൽ മരങ്ങൾ കടപുഴകി, മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു, വല്ലക്കുന്നിൽ കൃഷി നാശം

ഇരിങ്ങാലക്കുട : ബുധനാഴ്ച രാവിലെ 10 മണിക്ക് ശേഷം ഉണ്ടായ കനത്തമഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപകനാശനഷ്ടം. ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന്…

വീടിനു മുകളിലേക്ക് സമീപമുള്ള ഉയർന്ന പ്രദേശത്ത്‌ നിന്നും മണ്ണിടിഞ്ഞു വീണു

വെള്ളാനി : കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനി ഈസ്റ്റ് വാർഡ് 14 വടക്കേ കോളനി ഞാറ്റുവെട്ടി വീട്ടിൽ സന്തോഷ് ഭാര്യ സുനിതയുടെ…