അവിട്ടത്തൂർ കിഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആൽമരം കുളത്തിലേക്ക് മറിഞ്ഞു വീണു, നടപ്പുരയുടെ ഓടുകൾ കാറ്റിൽ പറന്നു പോയി

അവിട്ടത്തൂർ കിഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആൽമരം കുളത്തിലേക്ക് മറിഞ്ഞു വീണു, നടപ്പുരയുടെ ഓടുകൾ കാറ്റിൽ പറന്നു പോയി

അവിട്ടത്തൂർ : കിഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആൽമരം പൂർണ്ണമായും കുളത്തിലേക്ക് മറിഞ്ഞു വീണു. ബുധനാഴ്ച ഉണ്ടായ മഴയിലും കാറ്റിലും കുളപ്പുരയുടെ മേൽക്കൂര കേടായിട്ടുണ്ട്. നടപ്പുരയുടെ ഓടുകൾ പറന്നു പോയി. പറമ്പിൽ മാവും, തേക്കും മറിഞ്ഞു വീണു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O