പുല്ലൂർ : ഊരകം പത്താം വാർഡിൽ ചൊവാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന്‍റെ മേൽക്കൂര തകർന്നു. പനേങ്ങാടൻ സുരേഷിന്‍റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. ഉച്ചത്തിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് താമസക്കാർ ഉണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരുക്കില്ല.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews