സി.ആർ കേശവൻ വൈദ്യരുടെ സ്മൃതി ദിനം ആചരിച്ചു

കാട്ടുങ്ങച്ചിറ : ഇരിങ്ങാലക്കുട എസ്.എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് സ്ഥാപകൻ സി.ആർ കേശവൻ വൈദ്യരുടെ സ്മൃതി ദിനം ആചരിച്ചു . സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും എസ്.എൻ നഗറിലുള്ള മതമൈത്രി നിലയത്തിൽ പ്രാർത്ഥനയോഗവും നടന്നു.

എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും, ലാൽ മെമ്മോറിയൽ ആശുപത്രിയിലെ ജീവനക്കാരും, മക്കളായ ഡോ. സി.കെ രവി , സി.കെ നളിനി, ഡോ. രാജപ്പൻ, മുൻ ജഡ്ജ് വി വിജയകുമാർ മറ്റ് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page