മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു, ഗൃഹോപകരണങ്ങൾ നശിച്ചു

പടിയൂർ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പടിയൂർ കോങ്ങാടൻ തുരുത്ത് തേവർകാട്ടിൽ വേലായുധന്റെ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിയിലെ ഗൃഹോപകരണങ്ങൾ ഉൾപ്പടെ എല്ലാം കേടുപാടുകൾ സംഭവിച്ചു. വേലായുധനയും ഭാര്യാ ലീലയും അപകടസമയം മകന്റെ വീട്ടിലായിരുന്നു. അതിനാൽ അത്യാഹിതത്തിൽ നിന്നും ഒഴിവായി .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page