തിരുവുത്സവത്തിന് മുന്നോടിയായുള്ള ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറക്കൽ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്റെ അദ്ധ്യക്ഷതയിൽ കിഴക്കേ ഗോപുര നടയിൽ തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്…

കൂടൽമാണിക്യം ഉത്സവം മതപരമായും ആചാര അനുഷ്ഠാനത്തിലും മാത്രം ഒതുക്കി നിർത്താൻ ആവില്ല എന്ന മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസ്താവനക്കെതിരെ 26ന് പ്രതിഷേധ നാമജപ ഘോഷയാത്ര

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഉത്സവം മതപരമായും ആചാര അനുഷ്ഠാനത്തിലും മാത്രം ഒതുക്കി നിർത്താൻ ആവില്ല എന്ന മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസ്താവനക്കെതിരെ ശ്രീ കൂടൽമാണിക്യം ആചാര സംരക്ഷണ സമിതി ഏപ്രിൽ 26ന് പള്ളിവേട്ട…

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിരിനുള്ള വിത്ത് വിതക്കൽ കൊട്ടിലക്കൽ പറമ്പിൽ നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂലൈ 24 ന് നടക്കുന്ന ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽകതിർ ലഭിക്കാനുള്ള വിത്ത് വിതക്കൽ ചടങ്ങ് ദേവസ്വം വക കൊട്ടിലക്കൽ പറമ്പിൽ നടന്നു. പ്രൊഫ വി.കെ ലക്ഷ്മണൻ നായർ ഉദ്ഘാടനം…

കൂടൽമാണിക്യം ലക്ഷദീപ സമർപ്പണത്തിൽ ത്രിസന്ധ്യയിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിയതോടെ പ്രഭാപൂരിതമായ ക്ഷേത്ര പരിസര കാഴ്ചകൾ

കൂടൽമാണിക്യം ലക്ഷദീപ സമർപ്പണത്തിൽ ത്രിസന്ധ്യയിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിയതോടെ പ്രഭാപൂരിതമായ ക്ഷേത്ര പരിസര കാഴ്ചകൾ news video : www.irinjalakudalive.combackground score : Mizhav by Kalamandalam Rajeev, Kalamandalam Hariharan,…

ആറാട്ടുപുഴ പൂരം പ്രമാണിച്ച് തിങ്കളാഴ്ച വൈകുന്നേരം 6.45ന് അത്താഴ പൂജ കഴിഞ്ഞ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം നട അടക്കുന്നതായിരിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരം ആയതിനാൽ ഏപ്രിൽ 3 തിങ്കളാഴ്ച വൈകുന്നേരം 6.45ന് അത്താഴ പൂജ കഴിഞ്ഞ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം നട അടക്കുന്നതായിരിക്കും എന്ന് ദേവസ്വം അറിയിച്ചു.