എലമ്പലക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകോവിൽ നവീകരിച്ച് താഴികക്കുടം സമർപ്പണം നടത്തി

എടക്കുളം : കൊച്ചിൻ ദേവസ്വം ബോർഡ് ൻ്റെ കീഴിലുള്ള എലമ്പലക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകോവിൽ നവീകരിച്ച് ‘ താഴികക്കുടം സമർപ്പണം നടത്തി. കൂടാതെ ചുറ്റ് മതിൽ, ക്ഷേത്രശ്രീകോവിൽ പ്രദീക്ഷണ വഴി മുഴുവൻ കരിങ്കൽ പാളി വിരിച്ച് നവീകരക്കുകയും ചെയ്തു .

continue reading below...

continue reading below..ക്ഷേത്രത്തിലെ വിവിധ കലശങ്ങൾക്ക് എടത്തിരിഞ്ഞി മന കൃഷ്ണൻ നമ്പൂതിരി, അഖിൽ മണക്കാട് മന, കൊടകര ദിനേശൻ സ്വാമികൾ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ത്രിൽ വിവിധ പൂജകൾ, അന്നദാനം നിറമാല ചുറ്റ് വിളക്ക് എന്നിവയും ഉണ്ടായിരുന്നു.

You cannot copy content of this page