ഇരിങ്ങാലക്കുട : ദേശീയ പല്ലാവൂർ താളവാദ്യോത്സവത്തിൻ്റെ ഭാഗമായി പല്ലാവൂർ ആസ്വാദകസമിതിയുടെ പല്ലാവൂർ ഗുരുസ്മൃതി അവാർഡ് പ്രസിദ്ധ തിമില പ്രമാണി കുട്ടനെല്ലൂർ രാജൻ മാരാർക്കും, തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കഥകളി ചെണ്ട വാദകൻ കലാനിലയം കുഞ്ചുണ്ണിക്കും സമർപ്പിക്കും. 30,000/- രൂപ, പ്രശസ്തി പ്രതം,…