ഇരിങ്ങാലക്കുട : “എന്റെ ബൂത്ത് എന്റെ അഭിമാനം” എന്ന സന്ദേശവുമായി യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നിയോജക മണ്ഡലത്തിലെ മുഴുവൻ യു ഡി എഫ് നേതാക്കളും ഞായറാഴ്ച്ച സ്വന്തം ബൂത്തുകളിൽ ഭവന സന്ദർശനം നടത്തി.
മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നഗരസഭയിലെ 86-ാം നമ്പർ സ്വന്തം ബൂത്തിലും, ഭവന സന്ദർശനത്തിന് നേതൃത്വം നൽകി.നഗരസഭ കൗൺസിലറും ഇരിഞ്ഞാലക്കുട യുഡിഎഫ് ടൗൺ മണ്ഡലം ജനറൽ കൺവീനർ സിജു യോഹന്നാൻ ,കെ എം ധർമ്മരാജൻ, ആനി വർഗീസ് പള്ളൻ, കൃഷ്ണകുമാർ വള്ളു പറമ്പിൽ, സിജോ പള്ളൻ, രാജീവ് മുട്ടത്ത്, ബേബി ഭാസ്കർ, വർഗീസ് തെക്കേക്കര, വിൻസൻറ് തെക്കേതല
എന്നിവർ ഭവന സന്ദർശനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com