ഇരിങ്ങാലക്കുട : രണ്ടാംഘട്ട പ്രചാരണത്തിനായി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്ന എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. തുടർന്ന് ശാന്തി നികേതൻ പബ്ലിക് സ്കൂൾ, ചാത്തൻ മാസ്റ്റർ സ്മാരകത്തിൽ പുഷ്പാർച്ചന, അമ്മമാരുടെ സാകേതം നിലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
എൻ ഡി എ ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, കൺവീനർ ജയചന്ദ്രൻ, എൻ ഡി എ നേതാക്കളായ അഡ്വ റൈജോ മംഗലൻ,ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം,നന്ദനൻ, വി സി രമേഷ്,രാമചന്ദ്രൻ കോവിൽപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, രാജൻ കുഴപ്പുള്ളി, അമ്പിളി ജയൻ, ആർച്ച അനീഷ്, ലീന ഗിരീഷ്, സുചിത, സിന്ധു സതീഷ്, ലിഷോൺ ജോസ്, ടി ഡി സത്യദേവ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com