ഇരിങ്ങാലക്കുട : മാർച്ച് 28 മുതൽ 31 വരെ അവധിയാണെങ്കിലും സാമ്പത്തിക വർഷം അവസാനമായതിനാൽ ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ ഹെഡ് ഓഫീസും , ഇരിങ്ങാലക്കുട , ആമ്പല്ലൂർ ബ്രാഞ്ചുകളും പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com