രേഖകൾ അടങ്ങിയ പേഴ്സ് യാത്രക്കിടെ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോടതി, പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരത്തു നിന്നും കല്ലേറ്റുംകര വരെയുള്ള യാത്രാമധ്യേ രേഖകൾ അടങ്ങിയ കല്ലേറ്റുംകര സ്വദേശി ആമൻ ദേവിന്റെ പേഴ്സ് നഷ്ടപ്പെട്ടു. ഇലക്ഷൻ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്…

ഇരിങ്ങാലക്കുടയിലെ ജില്ലാ റൂറൽ പൊലീസ് ഓഫീസ് കെട്ടിടത്തിൽ പുതിയ ഓഫീസുകൾ

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ പുതുതായി പ്രവർത്തനമാരംഭിച്ച തൃശൂർ ജില്ലാ റൂറൽ പോലീസ് ഓഫീസ് കെട്ടിടത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് പുറമെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ്…

കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. കെ.പി.എ തൃശൂർ റൂറൽ പ്രസിഡൻറ് സി എസ്…

വർദ്ധിച്ചുവരുന്ന സൈബർ ആക്രമണത്തിനെതിരെ കർക്കശ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനം മന്ദിരം തുറന്നു

ഇരിങ്ങാലക്കുട : ജനങ്ങളുടെ സംരക്ഷകരായും സുഹൃത്തുക്കളായും നിയമ പരിപാലനം നടത്തേണ്ടവരാണ് പോലീസ്. സേനയ്ക്ക് അപമാനം വരുത്തിവെക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അവർ സേനയ്ക്ക് പുറത്തുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന…

മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ, തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം ഉദ്‌ഘാടനം രാവിലെ 10.30ന്

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാപോലീസ് ആസ്ഥാന മന്ദിരം ഇരിങ്ങാലക്കുട കാട്ടുങ്ങചിറയിൽ മെയ് 14 ഞായറാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഏഴു കോടിയിലധികം രൂപ ചെലവിൽ പരിസ്ഥിതി സൗഹൃദമായാണ്…