ഇന്നവേഷൻ മത്സരത്തിൽ വിജയികളായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ടീം
ഇരിങ്ങാലക്കുട: കലാലയ വിദ്യാർഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനായി തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച ഇന്നവേഷൻ മത്സരത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഒന്നാം സ്ഥാനം. ആൽഫ്രിൻ പൗലോസ്, ജോയൽ…