കൃഷി അറിവ് തേടി സെൻ്റ് ജോസഫ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ ജൈവ കർഷക അവാർഡ് ജേതാവ് സൈതു ഇസ്മയിലിന്റെ കൃഷിയിടം സന്ദർശിച്ചു
ഇരിങ്ങാലക്കുട : ജൈവകൃഷിരീതി പരിചയപ്പെടുന്നതിനായി സെൻ്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ, ഇരിങ്ങാലക്കുട നഗരസഭയിലെ ഈ…
