അനധികൃത മത്സരയോട്ടങ്ങളും അഭ്യാസ പ്രകടനങ്ങളും ഓഫ് റോഡ് റേസിംഗുകൾക്കും തൃശൂർ ജില്ലയിൽ കർശന നിരോധനം

അറിയിപ്പ് : അനധികൃത മത്സരയോട്ടങ്ങൾക്കും അഭ്യാസ പ്രകടനങ്ങൾക്കും തൃശൂർ ജില്ലയിൽ കർശന നിരോധനം. തൃശൂർ ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ തീരുമാനപ്രകാരം ജില്ലയിലെ അനധികൃത മത്സരയോട്ടങ്ങളും അഭ്യാസ പ്രകടനങ്ങളും ഓഫ് റോഡ് റേസിംഗുകളും കർശനമായി…

വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ മെയ് 26 മുതൽ ജൂൺ 2 വരെ ഗതാഗത നിയന്ത്രണം

അറിയിപ്പ് : റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി മെയ് 26 മുതൽ ജൂൺ രണ്ടുവരെ വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ ചെക്ക് പോസ്റ്റ് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തൃശൂർ ജില്ലാ കളക്ടർ…

പ്രധാന മന്ത്രിയുടെ സന്ദർശനം : കൊച്ചിയിൽ 2 ദിവസം ഗതാഗത നിയന്ത്രണം

പ്രധാന മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ (24.04.2023) ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്…

ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ ബാംഗ്ലൂരിലേയ്ക്കുള്ള കെ.എസ്‌.ആർ.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെ.എസ്‌.ആർ.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള സർവീസ് ഈ മാസം 17…