അവിട്ടത്തൂർ തിരുകുടുംബ ദേവാലയത്തിൽ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷം ഫെബ്രുവരി 3, 4, 5 തിയ്യതികളിൽ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ തിരുകുടുംബ ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഫെബ്രുവരി 3, 4, 5 തിയ്യതികളിൽ ആഘോഷിക്കുന്നു. ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ദീപാലങ്കാരം സ്വിച്ചോൺകർമ്മം ഉണ്ടായിരിക്കും. മൂന്നുദിവസങ്ങളിലായി നടക്കുന്ന തിരുനാൾ ആഘോഷം ഫെബ്രുവരി 5 തിങ്കളാഴ്ച സമാപിക്കും.

continue reading below...

continue reading below..

You cannot copy content of this page