കാർഷികവികസന ബാങ്ക് മാനേജർ പി.കെ. ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും വിരമിക്കുന്ന മാനേജർ പി.കെ. ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി. ബാങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രസിഡണ്ട് തിലകൻ പൊയ്യാറ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് രജനി സുധാകരൻ , ഡയറക്ടർമാരായ കെ.കെ. ശോഭനൻ , ഐ. കെ. ശിവ ജ്ജാനം , കെ. ഗോപാലകൃഷ്ണൻ , എ.സി. സുരേഷ് , കെ. എൽ. ജെയ്സൺ , സെക്രട്ടറി കെ.എസ്. ശ്രീജിത്ത് , കെ. ആർ. ജയശ്രീ എന്നിവർ പ്രസംഗിച്ചു . വിരമിക്കുന്ന ഉണ്ണികൃഷ്ണന് പ്രസിഡണ്ട് പൊന്നാട ചാർത്തി ഉപഹാരം നൽകി.

continue reading below...

continue reading below..


You cannot copy content of this page