കംബോഡിയൻ ചിത്രം ” റിട്ടേൺ ടു സോൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : 95 – മത് അക്കാദമി അവാർഡിനായുള്ള കംബോഡിയൻ എൻട്രിയായിരുന്ന ” റിട്ടേൺ ടു സോൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ടോക്കിയോയിലേക്കുള്ള യാത്രയ്ക്കിടയിൽ ദക്ഷിണ…