കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ്റ് പ്രീ പുരസ്കാരം നേടിയ ” ഓൾ വി ഇമാജിൻ എസ് ലൈറ്റ് ” എന്ന ചിത്രത്തിൻ്റെ സംവിധായിക പായൽ കപാഡിയയുടെ ഡോക്യുമെൻ്ററി ചിത്രം ” എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 31 വെള്ളിയാഴ്ച വൈകീട്ട് 6 ന് സ്ക്രീൻ ചെയ്യുന്നു

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ്റ് പ്രീ പുരസ്കാരം നേടിയ ” ഓൾ വി ഇമാജിൻ എസ് ലൈറ്റ് ” എന്ന ചിത്രത്തിൻ്റെ സംവിധായിക പായൽ കപാഡിയയുടെ ഡോക്യുമെൻ്ററി ചിത്രം ” എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 31 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

2021 ലെ കാൻ , ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ” എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് ” അംഗീകാരങ്ങൾ നേടിയിരുന്നു. വേർപിരിഞ്ഞ് പോയ കാമുകന് സർവകലാശാല വിദ്യാർഥിനിയായ ‘ എൽ’ എഴുതുന്ന കത്തുകളിലൂടെയാണ് ഡോക്യുമെൻ്ററി ആരംഭിക്കുന്നത്. 97 മിനിറ്റുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ…

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page