ഇറ്റാലിയൻ ചിത്രം ” ലാ ചിമേര ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : പത്തോളം അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 2023 ലെ ഇറ്റാലിയൻ ചിത്രം ” ലാ ചിമേര ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പുരാവസ്തുക്കൾ കവർച്ച ചെയ്യുന്ന അന്താരാഷ്ട്ര ശ്യംഖലയുടെ കണ്ണിയായി മാറേണ്ടി വരുന്ന മുൻ ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ് ആർതറാണ് 133 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വരുന്നത്. കാൻ, ചിക്കാഗോ അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം ഇടം പിടിച്ചിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page