ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷെറിൻ തേർമഠം നിയമിതനായി. ഈ കഴിഞ്ഞ യൂത്ത് കോൺഗ്രസ് ഇലക്ഷന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് ജയിച്ച ഏക യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു ഷെറിൻ തേർമഠം.
യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ്, മണ്ഡലം ജനറൽ സെക്രട്ടറി, ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ, സേവാദൾ മണ്ഡലം പ്രസിഡന്റ് തുടങ്ങിയ സ്ഥനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കാട്ടൂർ സർവീസ് കോർപ്പറേറ്റീവ് ബാങ്ക് ഭരണസമതി അംഗം കൂടിയാണ് ഇദ്ദേഹം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com