ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രം വിദ്യാഗോപാലമന്ത്രാർച്ചന ജൂൺ 1 ഞായർ രാവിലെ 8.45 ന് നടക്കും. വിദ്യാഗോപാലമന്ത്രാർച്ചനയിൽ പങ്കെടുക്കുന്ന കുട്ടികൾ രാവിലെ 8.30ന് പൂവ്, തുശനില എന്നിവയുമായി ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്. പങ്കെടുക്കുന്ന കൂട്ടികൾക്ക് ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. തേവർക്ക് പൂജിച്ച പുസ്‌തകം, പേന കുട്ടികൾക്ക് വിതരണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക Phone No, 9846296650, 9188477531
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive