നടവരമ്പ് : ഡോ. ശ്രീദേവി മേനോൻ (84) (നെല്ലിമുട്ടത്ത്) യു.എസ്.എയിലെ ന്യൂ ജേഴ്സിയിലെ വസതിയില്‍ അന്തരിച്ചു. പരേതനായ നടവരമ്പ് വടക്കേ പാലാഴി നാരായണക്കുട്ടി മേനോന്‍ (സുന്ദരനാരായണ) ഭാര്യയാണ്. മക്കൾ ലക്ഷ്‌മി മേനോൻ, ജയകുമാർ മേനോൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive