ആവശ്യമുണ്ട് (സ്ഥിരം നിയമനം) – ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (വനിതാ), ഫാർമസി അസിസ്റ്റന്റ്

നേത്ര ഐ കെയർ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് പരിചയസമ്പന്നയായ ഒരു വനിതാ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മാളയിലും ഫാർമസി അസിസ്റ്റന്റ്. സ്ഥിരം നിയമനം.

ടൈപ്പിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ സൗകര്യമുള്ള 9 മണിക്കൂർ ഷിഫ്റ്റ് ഡ്യൂട്ടി. ഞായറാഴ്ച അവധി. രാത്രി ഡ്യൂട്ടി ഇല്ല.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ 7356619955 എന്ന നമ്പറിൽ വിളിക്കുക (ഉണ്ണികൃഷ്ണൻ കുന്നത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ).

WANTED Female Front Office Executive, Pharmacy Assistant

Looking for a Female Front Office Executive with experience on permanent basis for Irinjalakuda and Kodungallur. Also Pharmacy Assistant for Mala.

Typing and computer skills mandatory. Any 9 hours duty between 7 AM to 7 PM. Sunday holiday. No night duty. Serious candidate/s please call (Unnikrishnan Kunnath, Group Gen. Manager) on 7356619955 between 8 AM to 4 PM except Sundays

You cannot copy content of this page