ഇരിങ്ങാലക്കുട : വേനലവധിക്കാലം ആസ്വാദ്യകരമാക്കാൻ യോഗ ബാച്ചുകൾ, ക്ലാസിക്കൽ ഡാൻസ്, സുംബ, സിനിമാറ്റിക് ഡാൻസ്, കുട്ടികൾക്കായുള്ള അഡ്വാൻസ്ഡ് ആസനാസ് എന്നിവ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലുള്ള ട്രൈയോഗ് യോഗ ട്രെയിനിങ് സെന്ററിൽ ആരംഭിച്ചിരിക്കുന്നു. ഏപ്രിൽ 7 തിയതി മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. അഡ്മിഷൻ തുടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം ഇവിടെ നല്കുന്നുണ്ട്. ഈ വേനലവധിക്കാലത്ത് നിങ്ങളുടെ കുട്ടികളും ചിറകു വിരിക്കട്ടെ ട്രൈയോഗിനൊപ്പം…. കൂടുതൽ വിവരങ്ങൾക്ക് ട്രൈയോഗ്, യോഗ ട്രെയിനിങ് സെൻ്റർ, ബൈപ്പാസ് റോഡ്, ഇരിങ്ങാലക്കുട. ഫോൺ : 70126 01699, 97465 38688

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive