ജല പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്ഥാന ഭൂജല വകുപ്പ് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ അനുവദിച്ച ജല പരിശോധന ലാബ് പ്രദേശത്തെ ജല ഗുണനിലവാര പരിശോധനക്ക് ഏറെ പ്രയോജനപ്പെടും എന്ന് ഉന്നത വിദ്യാഭ്യാസ…

സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സെമിനാറും, മെഡിക്കൽ ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മെയ് 30 സി.ഐ.ടി.യു.സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വർഗ്ഗീയതയ്ക്കെതിരെ വർഗ്ഗ ഐക്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ…

അടിയന്തിര ഹൃദയസ്തംഭന ചികിത്സാ മാർഗമായ സി.പി.സി.ആർ ട്രെയിനിങ് പ്രോഗ്രാം മെയ് 27 ന് ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : ഹൃദയസ്തംഭനം ഉണ്ടായാൽ ഉടൻ ജീവൻ രക്ഷോപാധിയായി പ്രവർത്തിക്കുന്ന സി.പി.സി.ആർ എന്ന അടിയന്തിര ചികിത്സാ മാർഗത്തെ കുറിച്ചുള്ള ട്രെയിനിങ് പ്രോഗ്രാം ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐ.എം.എ യുമായി…

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ട് സംസ്ഥാനത്തെ അയ്യായിരത്തി നാനൂറ്റി ഒമ്പത് കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി നാടിന് സമർപ്പിക്കുന്നതിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് വിൻസെന്‍റ് ഡി ആർ സി ഹോസ്പിറ്റലിൽ മെയ് 6 ശനിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഭക്ഷണരീതിയും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. സി. ബെൻസി മാത്യു ക്ലാസ്…

നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതിയും ഐ ഫൌണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ച് മാസം തോറും നടത്തി വരുന്ന നേത്ര തിമിര പരിശോധന ക്യാമ്പ് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വിജിൽ ഉദ്‌ഘാടനം ചെയ്തു. സേവാഭാരതി…

ലോക മലേറിയ ദിനം തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: ഏപ്രിൽ 25 ലോക മലേറിയ ദിനമായി ആചരിക്കുകയാണ്. ദിനാചരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കേരള സോൾവൻ്റ് എക്സ്ട്രാക്ഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വച്ച് നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.…

ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പ് കൊരുംബിശേരി വനിത ക്ഷേമ മന്ദിരം ഹാളിൽ സംഘടിപ്പിച്ചു. സംഗമേശ്വര ആയുർവേദ ഗ്രാമം ഡോ. കേസരി…

സംഗമേശ്വര ആയുർവേദ ചികിത്സാലയത്തിലേക്ക് ദൈനംദിന വാഹനസൗകര്യത്തിനായി വാഹനം സംഭാവനയായി ലഭിച്ചു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം കേരള സർക്കാരിൻറെ ഭരണാനുമതിയോടുകൂടി പ്രവർത്തനം ആരംഭിച്ച സംഗമേശ്വര ആയുർവേദ ഗ്രാമം എന്ന ആയുർവേദ ചികിത്സാലയം ഏകദേശം ഒരു വർഷം പിന്നിടുകയാണ്. എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഒ.പി വിഭാഗത്തിൽ ആയുർവേദ പഞ്ചകർമ്മ…

സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ അനുമതി

നവകേരളം കർമ്മ പദ്ധതി 2 ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകൾ) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.…