ഡോ. സിംനാസ് ഹോമിയോപ്പതി ക്ലിനിക്ക് കൊമ്പൊടിഞ്ഞാമാക്കൽ Q ആർക്കേഡിൽ പ്രവർത്തനം ആരംഭിച്ചു

കൊമ്പൊടിഞ്ഞാമാക്കൽ : കൊമ്പൊടിഞ്ഞാമാക്കൽ Q ആർക്കേഡിൽ ഡോ. സിംനാസ് ഹോമിയോപ്പതി ക്ലിനിക്ക് ആളൂർ ഗ്രാമപ്പഞ്ചായത്തംഗം മിനി പോളി ഉദ്ഘാടനം ചെയ്തു.

കോൺസ്റ്റിറ്റ്യൂഷൻ ചികിത്സാരീതി, കുട്ടികളുടെ രോഗങ്ങൾ, സന്ധിരോഗങ്ങളും വാതരോഗങ്ങളും, മാനസികാരോഗ്യ പ്രശ്നങ്ങൾ, പഠനവൈകല്യങ്ങൾ, പോസ്റ്റ് കോവിഡ് സിൻഡ്രോം തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ഇവിടെ ലഭ്യമാണ്.

രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, വൈകിട്ട് നാലു മുതൽ 6 30 വരെയും ആണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം. ഫോൺ നമ്പറുകൾ 8289940860 8075999297

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page