ഇരിങ്ങാലക്കുട : മൂന്നാം ഘട്ട പ്രചരണാർത്ഥം തൃശൂർ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി പങ്കെടുത്ത മെഗാ കുടുംബയോഗങ്ങൾ നടന്നു. പൊറത്തിശ്ശേരി, തളിയക്കോണം, കാറളം പുല്ലത്തറ, കാട്ടൂർ കരാഞ്ചിറ, പൂമംഗലം, മുരിയാട്, വേളൂക്കര,ആളൂർ എന്നിവിടങളിൽ പതിനാല് മെഗാ കുടുംബയോഗങ്ങളിൽ സുരേഷ് ഗോപി പങ്കെടുത്തു.
എൻ ഡി എ ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, സംസ്ഥാന ഇൻ്റലക്ച്വൽ കൺവീനർ ശങ്കു ടി ദാസ്,കർഷകമോർച്ച ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ ജയസൂര്യൻ, പി എസ് സുഭീഷ്,
ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്,എ വി രാജേഷ്, രാമചന്ദ്രൻ കോവിൽ പറമ്പിൽ,വി സി രമേഷ്, ജോജൻ കൊല്ലാട്ടിൽ, രഞ്ജിത്ത്,അജയൻ തറയിൽ, ടി ഡി സത്യദേവ്, സലേഷ് എം എസ്, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, ശ്യൂജി മാടത്തിങ്കൽ, രഘുനാഥ് സി മേനോൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com