ഇരിങ്ങാലക്കുട : തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 15-ാം തിയ്യതി തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് സി.പി.ഐ. (എം) പൊളിറ്റ് ബ്യൂറോ അംഗവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ പ്രസംഗിക്കുന്നു.
സി.പി.ഐ. ദേശീയ എക്‌സിക്യൂ ട്ടിവ് അംഗം സ: കെ. പ്രകാശ് ബാബു ഉൾപ്പെടെയുള്ള മുന്നണി നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com